Duration 1:32

SKSSF KOORIYAD | ONLINE SARGALAYA | CODE :003 | ഹംന ഷെറിൻ. കെ SKSSF SAMASTHA100 ONLINE SARGALAYAM

584 watched
0
46
Published 29 Jul 2020

*SKSSF കൂരിയാട് യൂണിറ്റും ഇസ്ലാമിക് സെന്റർ കൂരിയാടും സംയുക്തമായി വിദ്യാർത്ഥികൾക്ക് ഒരു ഓൺലൈൻ കലാ മത്സരം നടത്തുന്നു.* *SKSSF കൂരിയാട് യൂണിറ്റിന് കീഴിലുള്ള യൂട്യൂബ് ചാനൽ ലിങ്ക് ആണ് ഇത്* /channel/UCqrogiZts5ztDOG7FM850-Q വിദ്യാർത്ഥികളുടെ കലാ വാസനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി *SKSSF കൂരിയാട് യൂണിറ്റ്* മത്സര പരിപാടി ആരംഭിക്കുന്നു. നിങ്ങളുടെ കുട്ടികളുടെ കലാപരമായ കഴിവുകൾ ഞങ്ങളുമായി ഷെയർ ചെയ്യുക കൂടുതൽ ലൈക്ക് കിട്ടുന്ന പരിപാടി അവതരിപ്പിച്ച കുട്ടിക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ് മത്സരവുമായി ബന്ധപ്പെട്ട നിയമാവലികൾ 🔹15 വയസ്സിന് താഴെയുള്ള ആൺ കുട്ടികൾക്കും 10 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കും മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ കഴിയുകയുള്ളൂ 🔹2020 ജൂലൈ 25 മുതൽ ഓഗസ്റ്റ് 09 , വൈകുന്നേരം 5 മണി വരെയാണ് മത്സരം ഉണ്ടായിരിക്കുക 🔹 August 10 ന്‌ മത്സര വിജയിയെ പ്രഖ്യാപിക്കുന്നതാണ് 🔹 ഒരു കുട്ടിക്ക് ഒരു മത്സരത്തിൽ മാത്രമേ പങ്കെടുക്കാൻ പറ്റുകയുള്ളൂ 🔹 5 മിനിറ്റിന് താഴെയുള്ള വീഡിയോ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ 🔹 കുട്ടി മത്സരിക്കുന്ന വീഡിയോ ഷൂട്ട് ചെയ്യുന്ന സമയത്ത് കുട്ടി മാത്രമേ ക്യാമറയിൽ ഉൾപ്പെടാൻ പാടുള്ളൂ താഴെ കൊടുത്ത മത്സര ഇനത്തിലാണ് കുട്ടി മത്സരിക്കേണ്ടത് 🔹 നഴ്സറി ഗാനങ്ങൾ (മലയാളം, ഇംഗ്ലീഷ്) 🔹 പ്രസംഗം (മലയാളം) 🔹 കഥ പറയൽ (മലയാളം) 🔹 കവിത ചൊല്ലൽ 🔹 മാപ്പിളപ്പാട്ട് (ഓർക്കസ്ട്ര പാടില്ല) 🔹 ജനറൽ ആക്ടിവിറ്റി (പൊതുവായ പാട്ട്, ചിത്ര രചന,) (സിനിമ പാട്ട് പാടില്ല) 🔹🔹🔹🔹🔹🔹🔹🔹 നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം 🔹 നിങ്ങളുടെ കുട്ടിയുടെ 3 മിനിറ്റിന് താഴെയുള്ള പ്രോഗ്രാം വീഡിയോ, കുട്ടിയുടെ പേര്, വയസ്സ് , സ്ഥലം എന്നിവ 9526798383 _+91 98463 78800 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക 🔹 ഒരു കുട്ടിക്ക് ഒന്നിലധികം മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല 🔹 വീഡിയോ അയച്ചുതന്നു 48 മണിക്കൂറിനുള്ളിൽ യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നതാണ് അപ്‌ലോഡ് ചെയ്തു കഴിഞ്ഞാൽ വീഡിയോ ലിങ്ക് നിങ്ങൾക്ക് അയച്ചു തരുന്നതായിരിക്കും ഈ ലിങ്ക് മാക്സിമം ഫാമിലി, ഫ്രണ്ട്സ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തു ലൈക്ക് ചെയ്യിപ്പിക്കുക കൂടുതൽ ലൈക്ക് കിട്ടുന്ന വീഡിയോ കാണൂ സമ്മാനം ഉണ്ടായിരിക്കുക 🔹 വീഡിയോ അയച്ചുതന്നാൽ നിങ്ങൾക്ക് ഒരു അഡ്മിഷൻ നമ്പർ കിട്ടുന്നതായിരിക്കും ഈ അഡ്മിഷൻ നമ്പറും കുട്ടിയുടെ പേരും ഉൾപ്പെടുത്തിയാണ് വീഡിയോ അപ്‌ലോഡ് ചെയ്യുക 🔹 നിയമാവലി തെറ്റിച്ചു വന്ന ഒരു വീഡിയോയും പരിഗണിക്കുന്നതല്ല കൂടുതൽ വിവരങ്ങൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ ഇനേബിൾ ചെയ്തു വെക്കുക /channel/UCqrogiZts5ztDOG7FM850-Q

Category

Show more

Comments - 0